സംയുക്ത പ്രക്ഷോഭം; മമതയ്ക്ക് പിന്നാലെ മായാവതിയും ആം ആദ്മിയും വിട്ടുനില്‍ക്കും

Jan 13, 2020, 10:41 AM IST

പൗരത്വ നിയമഭേദഗതിക്കെതിരായ സംയുക്ത പ്രക്ഷോഭ പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് ദില്ലിയില്‍ നടക്കും. സോണിയ ഗാന്ധിയുടെ വസതിയില്‍ തീരുമാനിച്ചിരുന്ന യോഗം പാര്‍ലമെന്റിലേക്ക് മാറ്റിയിട്ടുണ്ട്.