വികാരനിര്‍ഭരമായി ഇസ്രോ ആസ്ഥാനം; നേരിട്ടെത്തി ആശ്വസിപ്പിച്ച് നരേന്ദ്ര മോദി

Sep 7, 2019, 9:47 AM IST

ചന്ദ്രയാന്‍ ദൗത്യത്തിലെ തിരിച്ചടിയില്‍ ഇസ്രോ ആസ്ഥാനം വികാരനിര്‍ഭരമായി. നിറകണ്ണുകളോടെ നിന്ന ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവനെ പ്രധാനമന്ത്രി നേരിട്ടെത്തി സമാശ്വസിപ്പിച്ചു.