പൗരത്വ നിയമഭേദഗതി ആരുടെയും അവകാശങ്ങള്‍ അപഹരിക്കില്ല -രാജീവ് ചന്ദ്രശേഖര്‍ എം പി

Dec 20, 2019, 7:43 PM IST

പൗരത്വ നിയമഭേദഗതിയെക്കുറിച്ചുള്ള സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും മറുപടിയുമായി രാജീവ് ചന്ദ്രശേഖര്‍ എംപിയുടെ വീഡിയോ. ബില്‍ ഒരു തരത്തിലും ഇന്ത്യന്‍ പൗരന്മാരെ ബാധിക്കില്ലെന്ന് അദ്ദേഹം പറയുന്നു.