ജാമിയയിലെ വെടിവയ്പ്പിൽ മുസ്ലിം ലീഗ് നൽകിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളി

Feb 3, 2020, 3:30 PM IST

പൗരത്വ നിയമഭേദഗതിക്കും മന്ത്രിമാരുടെ വിവാദപ്രസ്താവനകൾക്കും എതിരെയുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് പ്രക്ഷുബ്ധമായി. ലോക്സഭയിൽ മുദ്രാവാക്യം വിളികൾക്കിടെയാണ് ചോദ്യോത്തരവേള തുടർന്നത്.