സൈന്യത്തിന് ഊര്‍ജ്ജം പകര്‍ന്ന് പ്രധാനമന്ത്രി ലഡാക്കില്‍, വീഡിയോ പുറത്ത്

Jul 3, 2020, 11:57 AM IST

പ്രധാനമന്ത്രി ലഡാക്കില്‍ സൈനികരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വിവരം പുറംലോകമറിഞ്ഞത്. ചിത്രങ്ങള്‍ പുറത്തുവന്ന ശേഷം ദൃശ്യങ്ങളും വാര്‍ത്താഏജന്‍സികള്‍ പുറത്തുവിട്ടിരിക്കുയാണ്. വീഡിയോ കാണാം.