കൊവിഡ് 19; ഹൈദരാബാദിൽ രോഗം സ്ഥിരീകരിച്ചയാൾ യാത്രാമധ്യേ ബംഗളൂരുവിൽ തങ്ങി

Mar 3, 2020, 7:34 PM IST

ആഗ്രയിൽ കൊവിഡ് 19 ബാധിതരെന്ന് സംശയിക്കുന്ന ആറ് പേരെ ദില്ലി സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് ഉത്തർപ്രദേശ് ആരോഗ്യമന്ത്രി.  കൊവിഡ് 19 ഭീതിയെത്തുടർന്ന് നോയിഡയിൽ സ്വകാര്യസ്‌കൂൾ അടച്ചു.