സര്‍ക്കാര്‍ രൂപീകരണ സാധ്യതകള്‍ തേടി എന്‍ഡിഎ യോഗം ദില്ലിയില്‍ ചേര്‍ന്നു

May 22, 2019, 10:14 AM IST

എന്‍ഡിഎ വീണ്ടും അധികാരത്തില്‍ എത്തുമെന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ വലിയ ആത്മവിശ്വാസത്തിലാണ് ബിജെപി