വധശിക്ഷയ്ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഹര്‍ജിയുമായി നിര്‍ഭയ കേസിലെ പ്രതികള്‍

Mar 19, 2020, 10:05 PM IST


മരണ വാറന്റ് സ്റ്റേ ചെയ്യാത്ത വിചാരണ കോടതി വിധി ചോദ്യം ചെയ്താണ് പ്രതികള്‍ ദില്ലി ഹൈക്കോതിയില്‍ ഹര്‍ജി നല്‍കിയത്