'വിധി സ്വാഗതം ചെയ്യുന്നു'; നിയമ പോരാട്ടം തുടരുമെന്ന് നിർഭയയുടെ അമ്മ

Dec 18, 2019, 6:33 PM IST

 നിർഭയ കേസിലെ പ്രതിയായ  അക്ഷയ് സിങ്  ഠാക്കൂറിന്റെ പുനഃപരിശോധനാ ഹർജി തള്ളിയ സുപ്രീം കോടതി വിധി സ്വാഗതാർഹമെന്ന് നിർഭയയുടെ അമ്മ. എന്നാൽ വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന ഹർജി അടുത്ത മാസം ഏഴിലേക്ക് മാറ്റിയ ദില്ലി വിചാരണ കോടതി ഉത്തരവിനെ അവർ വിമർശിച്ചു.