Apr 23, 2020, 11:40 AM IST
മുംബൈ ബ്രീച്ച് കാന്ഡിയി ആശുപത്രിയില്‍ കൊവിഡ് രോഗം ഭേദമാകുന്നതിന് മുമ്പ് തന്നെ ചികിത്സയില്‍ കഴിഞ്ഞ നഴ്സുമാരെ ഹോസ്റ്റലിലേക്ക് തിരികെ വിട്ടതായി ആരോപണം. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന നഴ്സിനെ ആദ്യ ടെസ്റ്റ് നെഗറ്റീവായപ്പോള്‍ത്തന്നെ തിരികെ ഹോസ്റ്റലിലേക്ക് വിട്ടു.