ആലിപ്പഴ വര്‍ഷം; ക്യൂ തെറ്റിച്ചില്ല, മദ്യശാലയ്ക്ക് മുന്നില്‍ ക്ഷമയോടെ കാത്തുനിന്ന് ആളുകള്‍, വീഡിയോ

May 6, 2020, 9:13 AM IST

ദില്ലിയില്‍ മദ്യശാലകള്‍ തുറന്നപ്പോള്‍ വന്‍ തിരക്കായിരുന്നു കടകള്‍ക്ക് മുന്നില്‍. ആലിപ്പഴ വീഴ്ചയ്ക്കിടയിലും ക്യൂ തെറ്റിക്കാതെ ക്ഷമയോടെ കാത്തുനില്‍ക്കുകയാണ് ആളുകള്‍. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്.