'ധൈര്യമായി മുന്നോട്ടുപോവാന്‍ സഖാവ് പിണറായി പറഞ്ഞു', കൂടിക്കാഴ്ച പ്രചോദിപ്പിച്ചെന്ന് ഐഷി

Jan 11, 2020, 2:49 PM IST

ഫീസ് വര്‍ദ്ധന പിന്‍വലിക്കണമെന്നടക്കം ആവശ്യങ്ങളുന്നയിച്ച് ജെഎന്‍യുവില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ടു. ക്യാമ്പസിലെ അക്രമത്തെക്കുറിച്ചും പരിക്കിനെക്കുറിച്ചും മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു.