കേരളാ കോണ്‍ഗ്രസ് (എം) പിജെ ജോസഫ് പിടിച്ചെടുത്തു

May 29, 2019, 11:32 AM IST

കേരളാ കോണ്‍ഗ്രസ് എം ഇനി പി ജെ ജോസഫ് ഭരിക്കും. ജോസ് കെ മാണി പാര്‍ട്ടി പിളര്‍ത്തിയാല്‍ വിമത പക്ഷമായെ കണക്കാക്കുകയുള്ളു.പാര്‍ട്ടി വിടുന്നവര്‍ക്ക് ചിഹ്നവും ലഭിക്കില്ല