'അതിതീവ്ര മേഖലകളില്‍ മാത്രം നിയന്ത്രണം മതിയോ എന്ന് ആലോചിക്കണം'; ലോക്ക് ഡൗൺ അടുത്ത ഘട്ടത്തെ കുറിച്ച് മോദി

May 12, 2020, 10:34 AM IST

അടുത്ത ഘട്ടം ലോക്ക് ഡൗണില്‍ നിര്‍ദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും തുടരേണ്ടതില്ലെന്നും അതിതീവ്ര മേഖലകളില്‍ മാത്രം നിയന്ത്രണം മതിയോ എന്ന് ആലോചിക്കണമെന്നും കേന്ദ്ര മന്ത്രിമാര്‍ക്ക് മോദി നിര്‍ദ്ദേശം നല്‍കി. സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചാകും തീരുമാനം.