വിര്‍ച്വല്‍ ഷൂട്ടിംഗ് റേഞ്ചിൽ പ്രധാനമന്ത്രി, ഡിഫന്‍സ് എക്‌സ്‌പോയിലെ ദൃശ്യങ്ങള്‍

Feb 5, 2020, 5:55 PM IST

ലക്‌നൗവില്‍ പതിനൊന്നാമത് ഡിഫന്‍സ് എക്‌സ്‌പോ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്ഘാടനത്തിന് ശേഷം ഡിസ്‌പ്ലേയില്‍ വെച്ചിരുന്ന പുതിയ ആയുധങ്ങള്‍ അദ്ദേഹം പരിശോധിക്കുകയും ചെയ്തു. യോഗി ആദിത്യനാഥ്, രാജ്‌നാഥ് സിംഗ് എന്നിവരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.