അഭിമാനമായി അടല്‍ തുരങ്കം; രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി, ദൃശ്യങ്ങള്‍

Oct 3, 2020, 10:43 AM IST

മണാലി ലേ തുരങ്കം നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്ത് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ പദ്ധതിക്ക് 3,086 കോടിയാണ് നിര്‍മ്മാണ ചെലവ്. ഏഴ് മാസത്തിന് ശേഷമാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ മോദി നേരിട്ടെത്തുന്നത്.