രാജ്യത്ത് നാളെ അക്രമത്തിന് സാധ്യത, സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

May 22, 2019, 7:08 PM IST

പൊതു തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനമായ നാളെ രാജ്യത്ത് അക്രമത്തിനും ലഹളയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.