രണ്ടാം മോദി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും, ആദ്യഘട്ടത്തിലെ മന്ത്രിമാരുടെ പട്ടികയായി

May 30, 2019, 9:30 AM IST

ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധി സ്മാരകമായ രാജ്ഘട്ടും വാജ്‌പേയ് സ്മാരകവും സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന നടത്തി. രണ്ടാമൂഴത്തില്‍ നിര്‍മ്മല സീതാരാമന്‍, രവിശങ്കര്‍ പ്രസാദ്, രാജ്‌നാഥ് സിംഗ്, അര്‍ജുന്‍ മേഘ്‌വാള്‍, പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ മന്ത്രിമാരാകുമെന്ന് ഉറപ്പായി.