ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികളെ വിട്ടയച്ചു; പ്രതിഷേധം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍

Dec 16, 2019, 8:52 AM IST

ദില്ലി ആസ്ഥാനം ഉപരോധം വിദ്യാര്‍ത്ഥികള്‍ അവസാനിപ്പിച്ചു. ഒമ്പത് മണിക്കൂറോളമാണ് പൊലീസ് ആസ്ഥാനം ഉപരോധിച്ചത്. കസ്റ്റഡിയിലുണ്ടായിരുന്ന 67 വിദ്യാര്‍ത്ഥികളെ പൊലീസ് വിട്ടയച്ചു.