കമ്മീഷണര്‍ക്ക് 'ഗോ ബാക്ക്' വിളിച്ച് പൊലീസുകാര്‍, ദില്ലിയില്‍ അസാധാരണ സമരം

Nov 5, 2019, 7:49 PM IST

മര്‍ദ്ദിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദില്ലിയില്‍ പൊലീസുകാരുടെ അസാധാരണ സമരം. സമരത്തെ തുടര്‍ന്ന് ദില്ലി പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുകയാണെന്ന് സ്‌പെഷ്യല്‍ പൊലീസ് കമ്മീഷണര്‍ അറിയിച്ചിട്ടും സമരക്കാര്‍ വഴങ്ങിയില്ല.