റഫാല്‍ പുനപരിശോധന ഹര്‍ജിയില്‍ പുതിയ രേഖകള്‍ സ്വീകരിക്കാമെന്ന് സുപ്രീം കോടതി

Apr 10, 2019, 11:36 AM IST


പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ച രേഖകളാണ് ഇതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. പ്രധാനമന്ത്രിയുടെ ഓഫീസ് റഫാല്‍ കരാറിനായി സമാന്തര ഇടപെടല്‍ നടത്തിയെന്നാണ് പുതിയ രേഖകളില്‍ പറയുന്നത്