കര്‍ണാടകയിലെ രാജി മുന്‍കൂട്ടി അറിയാത്തതില്‍ രാഹുലിന് അതൃപ്തി; സിദ്ധരാമയ്യുടെ പങ്ക് സംശയിച്ച് എഐസിസി

Jul 7, 2019, 7:38 PM IST


കര്‍ണാടകയിലെ രാഷ്ട്രീയ നീക്കത്തില്‍ സംസ്ഥാന ആഭ്യന്തര മന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക്  വീഴ്ച പറ്റിയെന്നാണ് എഐസിസി വിലയിരുത്തല്‍. സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും നടത്താന്‍ എഐസിസി സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടു.