കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുല്‍ ഗാന്ധി രാജിവെച്ചു; താത്കാലിക ചുമതല മോത്തിലാല്‍ വോറയ്ക്ക്

Jul 3, 2019, 5:36 PM IST

2019 ലോക്‌സഭ തെരഞ്ഞടുപ്പിലേറ്റ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി രാജിവെച്ചു. പുതിയ അധ്യക്ഷനെ പാര്‍ട്ടി കണ്ടെത്തണം, അതില്‍ ഇടപെടില്ലെന്നും അദ്ദേഹം രാജിക്കത്തില്‍ പറയുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം അടുത്തയാഴ്ച ചേരും.