ആറ് കോടിയുടെ ഫണ്ട് ഉണ്ടായിട്ടും ഉപകരണങ്ങളില്ല, ഡോക്ടര്‍മാരില്ല, നഴ്‌സുമാരില്ല; രാജസ്ഥാനിലെ ആശുപത്രിയില്‍ ദുരിതം

Jan 5, 2020, 11:26 AM IST


രാജസ്ഥാനിലെ കോട്ട ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് സര്‍ക്കാര്‍ സമിതി കണ്ടെത്തി. ആറ് കോടി രൂപ ഫണ്ട് ഉണ്ടായിട്ടും വേണ്ട ഉപകരണങ്ങള്‍ അധികൃതര്‍ വാങ്ങിയില്ലെന്നും സമിതി കണ്ടെത്തി.