'രാഷ്ട്രീയ പ്രവേശനം നീണ്ട ആലോചനകള്‍ക്ക് ശേഷം'; പാര്‍ട്ടി പ്രഖ്യാപനവുമായി രജനീകാന്ത്

Mar 12, 2020, 11:15 AM IST

ജനങ്ങള്‍ക്ക് മാറ്റം ആവശ്യമാണെന്ന ആഹ്വാനത്തോടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തി തമിഴ് നടന്‍ രജനീകാന്ത്. നീണ്ട ആലോചനകള്‍ക്ക് ശേഷമാണ് രാഷ്ട്രീയ പ്രവേശനം. മുഖ്യമന്ത്രിയാകണമെന്ന് ചിന്തിച്ചിട്ടില്ലെന്നും പാര്‍ട്ടി പ്രസിഡന്റിന് ഭരണത്തില്‍ ഇടപെടാനാകില്ലെന്നും രജനീകാന്ത് പറഞ്ഞു.