Apr 24, 2020, 3:02 PM IST
വിമാന ടിക്കറ്റ് ബുക്ക് ചെയ്തതും യാത്രാതീയതിയും ലോക്ക്ഡൗണ്‍ കാലത്തായാല്‍ മാത്രമേ പ്രവാസികള്‍ക്ക് മുഴുവന്‍ തുകയും തിരികെ ലഭിക്കുകയുള്ളൂ. കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ഇതോടെ പ്രവാസികള്‍ വലിയൊരു തുക കാന്സലേഷന് ചാര്‍ജായി നല്‍കേണ്ടി വരും