ശുചിമുറിയിൽ കയറി പെൺകുട്ടിയുടെ ദൃശ്യങ്ങളെടുക്കാൻ ശ്രമിച്ചു; റിസർച്ച് അസിസ്റ്റന്റ് അറസ്റ്റിൽ

Feb 22, 2020, 10:58 AM IST

മദ്രാസ് ഐഐടിയിൽ ശുചിമുറിയിൽ കയറി രഹസ്യകാമറ ഉപയോഗിച്ച് പെൺകുട്ടിയുടെ വീഡിയോ എടുക്കാൻ ശ്രമിച്ച റിസർച്ച് അസിസ്റ്റന്റിനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഇതുവരെ മദ്രാസ് ഐഐടി പ്രതികരിച്ചിട്ടില്ല.