'കേസ് ജയിച്ചാല്‍ അമിതാഹ്ലാദമോ തോറ്റാല്‍ പ്രതിഷേധമോ പാടില്ല', തയ്യാറെടുപ്പുമായി ആര്‍എസ്എസ്

Nov 5, 2019, 7:15 PM IST

അയോധ്യ വിധിയ്ക്ക് മുന്നോടിയായി മുസ്ലീം നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ച് ആര്‍എസ്എസ്. കേസ് ജയിച്ചാല്‍ അമിതാഹ്ലാദമോ തോറ്റാല്‍ പ്രതിഷേധമോ പാടില്ലെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ധാരണയായി.