ശബരിമല യുവതീപ്രവേശന വിധി നാളെ 10.30ന്; സുപ്രീംകോടതിക്ക് മുന്നിലുള്ളത് 56 പുനഃപരിശോധന ഹര്‍ജികള്‍

Nov 13, 2019, 12:04 PM IST


ശബരിമല യുവതീപ്രവേശന പുനഃപരിശോധന ഹര്‍ജികളില്‍ നാളെ സുപ്രീംകോടതി വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക. 56 പുനഃപരിശോധന ഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്.