ദില്ലി കലാപത്തിന്റെ ഗൂഢാലോചനയില്‍ സീതാറാം യെച്ചൂരിക്ക് പങ്കെന്ന് പൊലീസിന്റെ കുറ്റപത്രം

Sep 13, 2020, 9:01 AM IST

ദില്ലി പൊലീസിന്റെ നടപടിക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നു. യെച്ചൂരിയെ പിന്തുണച്ച് കോണ്‍ഗ്രസ് രംഗത്ത് എത്തി. പാര്‍ലമെന്റ് സമ്മേളനം നാളെ തുടങ്ങുന്നു