സ്വര്‍ണ്ണക്കടത്ത് കേസില്‍ പാര്‍ട്ടി ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് സീതാറാം യെച്ചൂരി

Jul 27, 2020, 6:56 PM IST

കേരളത്തില്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും അസ്ഥിരപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി സീതാറാം യെച്ചൂരി. പ്രതിപക്ഷം എടുക്കുന്ന നിലപാടുകളെ രാഷ്ട്രീയമായി ചെറുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി