Dec 24, 2019, 10:44 AM IST
ധോണിയുടെ മകൾ സിവയുടെ വിശേഷങ്ങളെല്ലാം ആരാധകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിക്കാറ്. മലയാളം സിനിമാ ഗാനങ്ങൾ പാടുന്ന കുഞ്ഞ് സിവയുടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിലും വൈറലാണ്. ഇപ്പോഴിതാ വീണ്ടുമൊരു മലയാളം പാട്ടുമായി എത്തിയിരിക്കുകയാണ് ക്യാപ്റ്റൻ കൂളിന്റെ ഈ കൊച്ചുസുന്ദരി.