അഞ്ച് സഹപ്രവര്‍ത്തകരെ വെടിവെച്ചുകൊന്ന് സൈനികന്‍ ആത്മഹത്യ ചെയ്തു; മരിച്ചവരില്‍ മലയാളിയും

Dec 4, 2019, 5:18 PM IST

ഛത്തീസ്ഗഢില്‍ നടന്ന സംഭവത്തില്‍ പേരാമ്പ്ര സ്വദേശി ബിജീഷ് ആണ് മരിച്ചത്