ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണറായി ചുമതലയേല്‍ക്കും; സത്യപ്രതിജ്ഞ ഇന്ന് 11.30ന്

Nov 5, 2019, 8:48 AM IST

ഐസോള്‍ രാജ്ഭവനില്‍ രാവിലെ 11.30ന് ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യും.ഗുവാഹത്തി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലികൊടുക്കും. കുടുംബാംഗങ്ങളും അല്‍ഫോണ്‍സ് കണ്ണന്താനം,എം ടി രമേശ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.