കൊവിഡ് 19; കർണാടകയിൽ കടുത്ത നിയന്ത്രണങ്ങൾ

Mar 13, 2020, 6:25 PM IST

ആറ് പേർക്ക്  കൊവിഡ് 19  സ്ഥിരീകരിക്കുകയും ഒരാൾ മരിക്കുകയും ചെയ്ത സാഹചര്യത്തിൽ കർണാടകയിൽ ഒരാഴ്ച കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. സർവ്വകലാശാലകളും പബ്ബുകളും തിയറ്ററുകളും മാളുകളുമടക്കം ആളുകൾ കൂടാൻ സാധ്യതയുള്ള മുഴുവൻ ഇടങ്ങളും അടച്ചുപൂട്ടാനാണ് സർക്കാർ നിർദ്ദേശം.