വിദ്യാര്‍ഥിക്ക് പരിക്കേറ്റത് വെടിയേറ്റല്ല: സ്ഥിരീകരിച്ച് ആശുപത്രി അധികൃതര്‍

Dec 17, 2019, 2:08 PM IST

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദില്ലി ജാമിയ മിലിയ സര്‍വകാലാശാലയില്‍ നടന്ന പ്രതിഷേധത്തില്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വിദ്യാര്‍ഥിക്ക് പരിക്കേറ്റത് വെടിയുണ്ട കൊണ്ടല്ലെന്ന് ദില്ലി ഹോളി ഫാമിലി ആശുപത്രി ഡയറക്ടര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.