'എല്ലാവരും എല്ലായിടത്തും പ്രതിഷേധിക്കാന്‍ തുടങ്ങിയാല്‍ എന്താകും സ്ഥിതി?'ഷഹീന്‍ബാഗില്‍ സുപ്രീംകോടതി

Feb 10, 2020, 3:03 PM IST

ഷഹീന്‍ബാഗ് പ്രതിഷേധക്കാര്‍ക്ക് എതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. അനിശ്ചിത കാലത്തേക്ക് പൊതുവഴി അടച്ചിടാനാകില്ലെന്ന് പറഞ്ഞ കോടതി കേന്ദ്ര സര്‍ക്കാരിനും പൊലീസിനും നോട്ടീസ് അയച്ചു. കോടതി നിര്‍ദ്ദേശിച്ചാല്‍ സമരം രാംലീല മൈതാനത്തേക്ക് മാറ്റാമെന്നാണ് സമരക്കാരുടെ നിലപാട്.