അറീബ് മജീദിന്റെ ജാമ്യം ശരിവച്ച് സുപ്രീം കോടതി

Aug 27, 2021, 4:35 PM IST

ഐഎസിൽ ചേർന്നശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ യുവാവിന്റെ ജാമ്യം ശരിവച്ച് സുപ്രീം കോടതി. അറീബ് മജീദിന്റെ ജാമ്യത്തിനെതിരെ എൻഐഎ നൽകിയ ഹർജി കോടതി തള്ളി