കര്‍ണാടകയിലെ 17 എംഎഎല്‍എമാരുടെ അയോഗ്യത സുപ്രീംകോടതി ശരിവെച്ചു

Nov 13, 2019, 11:53 AM IST

അയോഗ്യരായ എംഎല്‍എമാര്‍ക്ക് മത്സരിക്കുന്നതിന് വിലക്കില്ല. അയോഗ്യരായത് കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാര്‍