മമതയുടെ വിശ്വസ്തനെതിരെ സുപ്രീംകോടതി; രാജീവ് കുമാറിന്റെ കസ്റ്റഡി അനുവദിച്ചു

May 17, 2019, 11:56 AM IST

ശാരദ ചിട്ടി തട്ടിപ്പുകേസില്‍ കൊല്‍ക്കത്ത മുന്‍ പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. നിയമപരമായ നടപടികളുമായി സിബിഐക്ക് മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.