കേന്ദ്രത്തിന്റെ ശ്രമം ഭിന്നിപ്പിച്ച് ഭരിക്കാനെന്ന് ടി എം കൃഷ്ണ

Dec 19, 2019, 5:02 PM IST

 പൗരത്വ നിയമ ഭേദഗതി ബില്ലിനെ വിമർശിച്ച് സംഗീതജ്ഞൻ ടി എം കൃഷ്ണ. യുവത്വത്തിന്റെ പ്രതിഷേധത്തിൽ മാത്രമാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.