തമിഴ്‌നാട് കടലൂരില്‍ പടക്കശാലയില്‍ സ്‌ഫോടനം; ഏഴുമരണം, രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

Sep 4, 2020, 2:08 PM IST

തമിഴ്‌നാട് കടലൂരില്‍ പടക്ക നിര്‍മ്മാണശാലയില്‍ സ്‌ഫോടനം. ഏഴ് പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നുവീണു.