2019ല്‍ ആകെ വിറ്റത് ഒരു നാനോ കാര്‍ മാത്രം

Oct 9, 2019, 1:50 PM IST


കൊട്ടിഘോഷിച്ചെത്തിയ ടാറ്റ നാനോ ഇപ്പോള്‍ ആര്‍ക്കും വേണ്ടാത്ത അവസ്ഥയില്‍. കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാന വില്‍പ്പന നടന്നത്