അധ്യാപക നിയമനത്തില്‍ മാറ്റം വരുത്തി ഉത്തരവിട്ടാല്‍ കോടതിയെ സമീപിക്കുമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍

Feb 11, 2020, 3:44 PM IST

സ്‌കൂളുകള്‍ വാടകയ്ക്ക് എടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പക്വത ഇല്ലാത്തതെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്.  അധ്യാപക നിയമനത്തില്‍ തെറ്റുണ്ടെങ്കില്‍ കണ്ടെത്തി നടപടി എടുക്കാമെന്നും സംഘടനയുടെ പ്രതിനിധികള്‍ പറഞ്ഞു