തെരഞ്ഞെടുപ്പിന് ശേഷവും ബിഹാറില്‍ നിതീഷ് കുമാറുമായി സഖ്യത്തിനില്ലെന്ന് തേജസ്വി യാദവ്

Oct 27, 2020, 11:32 AM IST


ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിനെ ജനങ്ങള്‍ തള്ളുമെന്ന് തേജസ്വി യാദവ്. ഭരണ വിരുദ്ധ വികാരത്തിനാണ് ജനങ്ങള്‍ വോട്ട് ചെയ്യുകയെന്നും തേജസ്വി യാദവ് പറഞ്ഞു