പത്ത് കൊവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍; കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടായേക്കും!

Mar 31, 2020, 11:44 AM IST

കൊവിഡ് വ്യാപനത്തില്‍ രാജ്യത്തെ പത്ത് സ്ഥലങ്ങളില്‍ അതീവ ശ്രദ്ധ വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍. പത്തനംതിട്ടയും കാസര്‍കോടും പട്ടികയിലുണ്ട്. അഹമ്മദാബാദ്, മുംബൈ, പൂനൈ തുടങ്ങിയവയാണ് മറ്റ് പ്രധാന സ്ഥലങ്ങള്‍.