അമിത് ഷായോട് ഗോ ബാക്ക് പറഞ്ഞ പെൺകുട്ടികൾ ഫ്ലാറ്റ് വിട്ടു

Jan 6, 2020, 2:52 PM IST

ദില്ലി ലജ്പത് നഗറിൽ അമിത് ഷായ്‌ക്കെതിരെ ഗോ ബാക്ക് വിളിച്ച പെൺകുട്ടികൾ രക്ഷിതാക്കൾക്കൊപ്പം പോയതായി ഫ്ലാറ്റ് ഉടമ. ബിജെപിയുടെ ദില്ലി നഗരത്തിലെ ശക്തികേന്ദ്രത്തിലുണ്ടായ പ്രതിഷേധം പാർട്ടിയെ ചൊടിപ്പിച്ചിരുന്നു.