മഹാരാഷ്ട്രയില്‍ റെയില്‍വെ ട്രാക്കില്‍ കിടന്നുറങ്ങിയ 15 പേരുടെ മുകളിലൂടെ ട്രെയിന്‍ കയറി

May 8, 2020, 8:33 AM IST


കാല്‍നടയായി നാട്ടിലേക്ക് മടങ്ങിയവര്‍ ട്രാക്കില്‍ കിടന്നുറങ്ങിയപ്പോഴാണ് അപടം ഉണ്ടായതെന്ന് സംശയിക്കുന്നു.മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം