ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ രണ്ട് ജെഎന്‍യു വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു

May 26, 2020, 11:10 AM IST

ഫെബ്രുവരിയില്‍ നടന്ന പൗരത്വനിയമ വിരുദ്ധ പ്രക്ഷോഭത്തിന്റ പേരില്‍ രണ്ട് ജെഎന്‍യു വിദ്യാര്‍ത്ഥികളെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ദേവാംഗന കാലിത, നതാഷ നര്‍വാള്‍ എന്നിവരെയാണ് വീടുകളില്‍ നിന്ന് അറസ്റ്റ് ചെയ്തത്.