ധാരണയുണ്ടായത് രാത്രിയോ പകലോ എന്നറിയില്ലെന്ന് വി മുരളീധരന്‍

Nov 23, 2019, 10:26 AM IST

മഹാരാഷ്ട്രയിലേത് രാഷ്ട്രീയ അട്ടിമറിയല്ലെന്നും ഫഡ്‌നാവിസ് സര്‍ക്കാറിന് ആശംസകള്‍ നേരുന്നതായും കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. കോണ്‍ഗ്രസിന്റെ അവസരവാദ രാഷ്ട്രീയത്തിനേറ്റ പ്രഹരമാണ് മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ രൂപീകരണമെന്നും അദ്ദേഹം പ്രതികരിച്ചു.